കോഴിക്കോട് സ്വദേശിനിയായ യുവതിയെ ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര സ്വദേശിനി അസ്മിനയെ (40) കാമുകൻ കായംകുളം സ്വദേശി ജോബി ജോർജ് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ......
ആന്ധ്രയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് കാവേരി ട്രാവൽസിന്റെ ബസ് അഗ്നിക്കിരയായത്. ......
വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലാൻഡിനെ 53 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനൽ ഉറപ്പിച്ചത്.......
ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. എസ്.......
ഇടുക്കി: കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വിഷൻ 2031 ലോകം കൊതിക്കും കേരളം' എന്ന ഏകദിന ശില്പശാല ശനിയാഴ്ച കുട്ടിക്കാനം മരിയന് കോളേജില് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. ......
വിവരാവകാശ നിയമത്തിൻറെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി കൊച്ചിയിൽ സെമിനാർ. 26 ന് ഞായറാഴ്ച രാവിലെ 10 ന് ചാവറ കൾച്ചറൽ സെൻററിൽ ഇന്ത്യയിലെ മികച്ച വിവരാവകാശ കമ്മിഷണർക്കുള്ള അവാർഡ് ജേതാവും മുൻ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുമായ ഡോ.എ. ......
കൊച്ചി : എറണാകുളം ലൂർദ് ആശുപതിയും നേവൽ ബേസ് കോച്ചി മെറ്റീരിയൽ ഓർഗനൈസേഷൻ വിഭാഗവും സംയുക്തയി നേവൽ ബേസ് വനിതാ ജീവനക്കാർക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൂർദ് ആശുപതി ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ: കാർത്തിക ചങ്ങരത്ത് സ്തനാർബുദം കാരണങ്ങൾ, സ്വയം പരിശോധന, വ്യായാമങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ്സ് നയിച്ചു. ......
പി.എം.ശ്രീ സ്കൂൾ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചു. സിപിഐയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്.......